2007, സെപ്റ്റംബർ 30, ഞായറാഴ്‌ച

ഒരേ തോണിയിലെ പലേ യാത്രക്കാര്‍

2007ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനമാണ് ഇത്. ഒരേ കടല്‍ എന്ന ചിത്രത്തിന് വേണ്ടി സുഭാഷ്‌ ചന്ദ്രന്‍ ഒരു തിരക്കഥ എഴുതുകയും അതു ശ്യാമപ്രസാദ്‌ തിരസ്കരിക്കുകയും ചെയ്തിരുന്നു. അതിനെപ്പറ്റി വളരെ വികാരം കൊണ്ട് സുഭാഷ്‌ 'പലേ ജീവികള്‍ ഒരേ കടലില്‍' എന്ന ഒരു ലേഖനം ആഴ്ചപ്പതിപ്പില്‍ എഴുതി. അതിനുള്ള പ്രതികരണമാണ് ഈ ലേഖനം.

Ore Thoniyile Pale Yathrakkar