അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍
1952 ജൂണ്‍ 27ന് ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു . ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു.
കുങ്കുമം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍
ബ്ലോഗെഴുത്തുകാര്‍ , ആനുകാലികങ്ങള്‍ പടിയടച്ചു പിണ്ഡം വെയ്ക്കപ്പെട്ടവരാണെന്ന ധരണ ചില ചാനല്‍ മാദ്ധ്യമ തമ്പുരാക്കന്മാരും തമ്പുരാട്ടിമാരും പുലര്‍ത്തി വരുന്ന വേളയില്‍ അങ്ങയെ പോലുള്ളവരുടെ സാന്നിദ്ധ്യം ബൂലോക ത്തിനാകെ അഭിമാനകരമാണ്.കുതിരകള്‍ ചിന്നം വിളിച്ചതായി ബ്ലോഗിലെ കവിതകളില്‍ വായിക്കാന്‍ കഴിയില്ല.അതിന് വാരികകളില്‍ പരതണം. വാഴയിലയില്‍ പുരുഷാവയവ ഭാഗം ഛേദിച്ചു നല്കുകയുമില്ല.(ഒരു പ്രമുഖ വാരികയിലെ തന്റെ നോവലിലൂടെ അറിയപ്പെടുന്ന എഴുത്തു കാരന്‍ വിളമ്പിയതാണ് ഈ ചൈനീസ് ഫുഡ്.)
ബ്ലോഗെഴുത്തുകാര്‍ , ആനുകാലികങ്ങള്‍
മറുപടിഇല്ലാതാക്കൂപടിയടച്ചു പിണ്ഡം വെയ്ക്കപ്പെട്ടവരാണെന്ന
ധരണ ചില ചാനല്‍ മാദ്ധ്യമ തമ്പുരാക്കന്മാരും
തമ്പുരാട്ടിമാരും പുലര്‍ത്തി വരുന്ന വേളയില്‍
അങ്ങയെ പോലുള്ളവരുടെ സാന്നിദ്ധ്യം ബൂലോക
ത്തിനാകെ അഭിമാനകരമാണ്.കുതിരകള്‍ ചിന്നം
വിളിച്ചതായി ബ്ലോഗിലെ കവിതകളില്‍ വായിക്കാന്‍
കഴിയില്ല.അതിന് വാരികകളില്‍ പരതണം. വാഴയിലയില്‍ പുരുഷാവയവ ഭാഗം ഛേദിച്ചു നല്കുകയുമില്ല.(ഒരു പ്രമുഖ വാരികയിലെ തന്റെ നോവലിലൂടെ അറിയപ്പെടുന്ന എഴുത്തു
കാരന്‍ വിളമ്പിയതാണ് ഈ ചൈനീസ് ഫുഡ്.)