2010 സെപ്റ്റംബർ 29, ബുധനാഴ്‌ച

സെന്‍സറിങ്ങ് വേണ്ടത് ആര്‍ക്കാണ്

പ്രിയപ്പെട്ടവരേ..............

എഴുത്തുകാരി പി. വത്സല കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പുസ്തകങ്ങള്‍ക്കും സെന്‍സറിങ്ങ് വേണം എന്ന് പറയുകയുണ്ടായി. അതിനുള്ള ഒരു പ്രതികരണം.

സ്നേഹത്തോടെ
അഷ്ടമൂര്‍ത്തി

SensoringVendathuArkkanu

2010 സെപ്റ്റംബർ 26, ഞായറാഴ്‌ച

നഗരത്തിലെ മനുഷ്യര്‍ - എന്‍ രാജന്‍

ഭാഷാപോഷിണിയില്‍ വന്ന  “അഷ്ടമൂര്‍ത്തിയുടെ കഥകളെ “ കുറിച്ചുള്ള പുസ്തകപഠനം

കടപ്പാട് : സംശയാലു
NagarathileManushyar