അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍
1952 ജൂണ്‍ 27ന് ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു . ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു.
കുങ്കുമം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍
2010, സെപ്റ്റംബർ 26, ഞായറാഴ്‌ച
നഗരത്തിലെ മനുഷ്യര്‍ - എന്‍ രാജന്‍
ഭാഷാപോഷിണിയില്‍ വന്ന “അഷ്ടമൂര്‍ത്തിയുടെ കഥകളെ “ കുറിച്ചുള്ള പുസ്തകപഠനം
താങ്കളുടെ ബ്ലോഗ് സന്ദര്‍ശിച്ചു. PDF ല്‍കൂടിയുള്ള അപൂര്‍വ്വം ചില ബ്ലോഗുകളേ ഞാന്‍ ഇത് വരെ സന്ദര്‍ശിച്ചിട്ടുള്ളൂ... ഞാന്‍ ആദ്യം മൊത്തമായി ഒന്ന് നോക്കിയതിന് ശേഷമേ താളുകള്‍ മറിക്കാറുള്ളൂ. താളുകളില്‍ കൂടി സഞ്ചരിച്ച് ഒരു കുറിപ്പ് പിന്നീടാകാം.
ഭാവുകങ്ങള്‍
പിന്നെ ഈ PDF അപ്പ് ലോഡ് ചെയ്യുന്ന സൂത്രം എനിക്കൊന്ന് പഠിപ്പിച്ച് തരണം. എന്റെ ബ്ലൊഗില്‍ മുഴുവനും അക്ഷരത്തെറ്റുകളാണ്. പിഡി എഫിലാണെങ്കില്‍ പിന്നെ എഡിറ്റ് ചെയ്യേണ്ട കാര്യം ഇല്ല.
എപ്പോഴും വിളിച്ചാല്‍ കിട്ടുന്ന ഫോണ്‍ നമ്പറ് കിട്ടിയാല്‍ തരക്കേടില്ല.
മാതൃഭൂമിയില്‍ വന്ന ബ്ലോഗനയുടെ ഒരു പോസ്റ്റ് ഈ സൂത്രത്തില്‍ കൂടി എനിക്ക് എത്രയും വേഗം ഇറക്കണം. സഹായിക്കുമല്ലോ?
നല്ല പഠനം...പല കഥകളുടെയും ഓര്‍മ്മ പുതുക്കി
മറുപടിഇല്ലാതാക്കൂതാങ്കളുടെ ബ്ലോഗ് സന്ദര്‍ശിച്ചു. PDF ല്‍കൂടിയുള്ള അപൂര്‍വ്വം ചില ബ്ലോഗുകളേ ഞാന്‍ ഇത് വരെ സന്ദര്‍ശിച്ചിട്ടുള്ളൂ...
മറുപടിഇല്ലാതാക്കൂഞാന് ആദ്യം മൊത്തമായി ഒന്ന് നോക്കിയതിന് ശേഷമേ താളുകള്‍ മറിക്കാറുള്ളൂ.
താളുകളില്‍ കൂടി സഞ്ചരിച്ച് ഒരു കുറിപ്പ് പിന്നീടാകാം.
ഭാവുകങ്ങള്‍
പിന്നെ ഈ PDF അപ്പ് ലോഡ് ചെയ്യുന്ന സൂത്രം എനിക്കൊന്ന് പഠിപ്പിച്ച് തരണം. എന്റെ ബ്ലൊഗില്‍ മുഴുവനും അക്ഷരത്തെറ്റുകളാണ്. പിഡി എഫിലാണെങ്കില്‍ പിന്നെ എഡിറ്റ് ചെയ്യേണ്ട കാര്യം ഇല്ല.
എപ്പോഴും വിളിച്ചാല്‍ കിട്ടുന്ന ഫോണ്‍ നമ്പറ് കിട്ടിയാല്‍ തരക്കേടില്ല.
മാതൃഭൂമിയില്‍ വന്ന ബ്ലോഗനയുടെ ഒരു പോസ്റ്റ് ഈ സൂത്രത്തില്‍ കൂടി എനിക്ക് എത്രയും വേഗം ഇറക്കണം. സഹായിക്കുമല്ലോ?
സ്നേഹത്തൊടെ
ജെ പി