അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍
1952 ജൂണ്‍ 27ന് ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു . ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു.
കുങ്കുമം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍
കൊള്ളാല്ലോ ചെരിപ്പ് ചരിത്രം. Shalet Jjimmy വഴിയാണ് ഇവിടെയെത്തിയത്. നെറ്റ് നോക്കിയപ്പോള്‍ ജനയുഗത്തില്‍ കോളം ചെയ്യുന്നു എന്നു കണ്ട് അവിടെ വിളിച്ചു നോക്കി, എപ്പോഴും ബിസി. അന്വേഷിച്ചത് താങ്കളുടെ ഒരു കഥപ്പേരിനു വേണ്ടിയായിരുന്നു. പ്രായമായ അച്ഛനുമമ്മമാരെ സ്‌കൂള്‍ വാനില്‍ കയറ്റി വിടുന്നു ഒരു കഥയുണ്ടല്ലോ, അതിന്റെ പേര് ആവശ്യമുണ്ടായിരുന്നു. പകല്‍വീട് ആയിരിക്കും അല്ലേ. ഒരു വിശേഷാല്‍പ്രതിയിലാണ് ഞാന്‍ വായിച്ചത് എന്നാണോര്‍മ്മ. ഇനിയിപ്പോള്‍ താമസിച്ചുപോയി, എന്നാലും അറിയാനായി ചോദിക്കുന്നു.
ഇത് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതാണോ, അതോ ബ്ലോഗിനു വേണ്ടി എഴുതിയതോ? ബ്ലോഗില്‍ മെയില്‍ ഐഡി കാണാത്തതുകൊണ്ട് ഇവിടെത്തന്നെ ചോദിക്കുന്നു.
കൊള്ളാല്ലോ ചെരിപ്പ് ചരിത്രം. Shalet Jjimmy വഴിയാണ് ഇവിടെയെത്തിയത്. നെറ്റ് നോക്കിയപ്പോള്‍ ജനയുഗത്തില്‍ കോളം ചെയ്യുന്നു എന്നു കണ്ട് അവിടെ വിളിച്ചു നോക്കി, എപ്പോഴും ബിസി. അന്വേഷിച്ചത് താങ്കളുടെ ഒരു കഥപ്പേരിനു വേണ്ടിയായിരുന്നു. പ്രായമായ അച്ഛനുമമ്മമാരെ സ്‌കൂള്‍ വാനില്‍ കയറ്റി വിടുന്നു ഒരു കഥയുണ്ടല്ലോ, അതിന്റെ പേര് ആവശ്യമുണ്ടായിരുന്നു. പകല്‍വീട് ആയിരിക്കും അല്ലേ. ഒരു വിശേഷാല്‍പ്രതിയിലാണ് ഞാന്‍ വായിച്ചത് എന്നാണോര്‍മ്മ. ഇനിയിപ്പോള്‍ താമസിച്ചുപോയി, എന്നാലും അറിയാനായി ചോദിക്കുന്നു.
മറുപടിഇല്ലാതാക്കൂഇത് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതാണോ, അതോ ബ്ലോഗിനു വേണ്ടി എഴുതിയതോ? ബ്ലോഗില്‍ മെയില്‍ ഐഡി കാണാത്തതുകൊണ്ട് ഇവിടെത്തന്നെ ചോദിക്കുന്നു.
മൈത്രേയി ചേച്ചി വഴി ഇവിടെ എത്തി. സന്തോഷം താങ്കളെ ബ്ലോഗില്‍ കാണുന്നതില്‍. അതും എത്രയോ വര്‍ഷങ്ങളായി ബ്ലോഗിങില്‍. ഈ പോസ്റ്റും ഇഷ്ടപ്പെട്ടു. വീണ്ടും വരാം
മറുപടിഇല്ലാതാക്കൂ