അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍
1952 ജൂണ്‍ 27ന് ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു . ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു.
കുങ്കുമം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍
ബഹളങ്ങളുടെ നടുവില്‍ ഒരു സാങ്കല്‍പ്പിക മറയുണ്ടാക്കി എഴുതുന്ന ഒരു ശീലം. ഉറക്കെ വച്ച പാട്ടുകളില്ലാതെ പഠിക്കാന്‍ കഴിയാത്ത മകനില്‍ നിന്ന്, അവനൊരു പ്രൊഫഷണല്‍ ആയതിനുശേഷമേ ഞാന്‍ കൂടി വിശ്വസിച്ചുള്ളു, അവന്‍ ശരിയായിരുന്നുവെന്ന്. ഒക്കെ നമ്മളുണ്ടാക്കിയെടുക്കുന്ന ശീലം, അല്ലേ?
എഴുപതുകളുടെ അവസാനം. 'സഹൃദയ'യുടെ സിനിമകള്‍ക്ക് പ്രവീണിനൊപ്പം വരുമ്പോള്‍ നാം പരിചയപ്പെട്ടിട്ടുണ്ട്. പിന്നെ ഞാന്‍ അബുദാബിക്ക് പോയി. ഇപ്പോള്‍, ഇവിടെ കാനഡയിലും.
ബഹളങ്ങളുടെ നടുവില്‍ ഒരു സാങ്കല്‍പ്പിക മറയുണ്ടാക്കി എഴുതുന്ന ഒരു ശീലം. ഉറക്കെ വച്ച പാട്ടുകളില്ലാതെ പഠിക്കാന്‍ കഴിയാത്ത മകനില്‍ നിന്ന്, അവനൊരു പ്രൊഫഷണല്‍ ആയതിനുശേഷമേ ഞാന്‍ കൂടി വിശ്വസിച്ചുള്ളു, അവന്‍ ശരിയായിരുന്നുവെന്ന്. ഒക്കെ നമ്മളുണ്ടാക്കിയെടുക്കുന്ന ശീലം, അല്ലേ?
മറുപടിഇല്ലാതാക്കൂഎഴുപതുകളുടെ അവസാനം. 'സഹൃദയ'യുടെ സിനിമകള്‍ക്ക് പ്രവീണിനൊപ്പം വരുമ്പോള്‍ നാം പരിചയപ്പെട്ടിട്ടുണ്ട്. പിന്നെ ഞാന്‍ അബുദാബിക്ക് പോയി. ഇപ്പോള്‍, ഇവിടെ കാനഡയിലും.
വായിച്ചിരുന്നു, പല കഥകളും. അഷ്ടമൂര്‍ത്തി നാട്ടിലേയ്ക്ക് മടങ്ങുന്നു എന്നറിഞ്ഞപ്പോള്‍ കൂടുതല്‍ പ്രതീക്ഷകളായി. എഴുതുക, വീണ്ടും.
-Suresh Nellikode