പ്രിയപ്പെട്ടവരേ...............
അടുത്ത ശനിയാഴ്ച തൃശ്ശൂരില്‍ വെച്ച് എന്‍െറ പുതിയ പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു. പേര്: മാലാഖമാരേ മറയൊല്ലേ. മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്.
സി ആര് പരമേശ്വരന് വി എം ഗിരിജയ്ക്കു നല്കി പ്രകാശനം ചെയ്യുന്നു.
ആത്മവിദ്യാലയമേ, അവരുടെ കുട്ടികള്‍, ദൈവം ഏല്‍പ്പിച്ചു തന്ന കുട്ടികള്‍, ദാരിദ്ര്യരേഖാരഹസ്യങ്ങള്, ഈശ്വരന് ബധിരനാണോ, ഏതാണ് സീതാ റോഡ്, ഇതു കുടക്കാലം, ജാലഹള്ളിയിലെ വാച്ച് ഫാക്ടറി, ഇതു നൊയമ്പുകാലം, മലയാളസിനിമ എന്നാണ് സാരിയുടുക്കുക, ഞാന്‍ മരിച്ചുപോയി കേട്ടോ, ഒരിയ്ക്കല്‍ നമ്മള് കൂട്ടുകാരായിരുന്നു, പാവങ്ങള്‍ ഈ പന്തുകളിക്കാര്‍, പിരിവുകാരെ പിണക്കി അയയ്ക്കരുത്, പൂക്കളെവിടെ മക്കളേ, പൊഴുതനയിലെ എല്‍ദോ, പുകവലിവിരോധം, സാംസ്കാരികനായകരെ ആര്‍ക്കാണ് പേടി, ഉപഹാരങ്ങള്‍ എവിടെ സൂക്ഷിയ്ക്കും, വോട്ടു ചോദിയ്ക്കുന്ന ഗാന്ധിമാര്‍, കഥയല്ലിതു രേവതി, മാലാഖമാരേ മറയൊല്ലേ എന്നിങ്ങനെ 22 കുറിപ്പുകള്‍.
തൃശ്ശൂര്‍ പാണ്ഡി സമൂഹമഠം ഹാളില്‍ വെച്ചാണ് ചടങ്ങ്. മാതൃഭൂമിയുടെ പുസ്കപ്രദര്ശനം നടക്കുന്നതിനിടയില്‍ ആണ് പരിപാടി. സൌകര്യമുള്ളവര്‍ പങ്കെടുത്താല്‍ സന്തോഷം.
സ്നേഹത്തോടെ
അഷ്ടമൂര്‍ത്തി
അഷ്ടമൂര്‍ത്തിയുടെ ലേഖനങ്ങള്‍
1952 ജൂണ്‍ 27ന് ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു . ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു.
കുങ്കുമം അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍
2012, ജൂലൈ 15, ഞായറാഴ്ച
2012, ജൂലൈ 3, ചൊവ്വാഴ്ച
2012, ജൂൺ 19, ചൊവ്വാഴ്ച
2012, ജൂൺ 5, ചൊവ്വാഴ്ച
കണ്ടുകണ്ടങ്ങിരിയ്ക്കും
2012, മേയ് 22, ചൊവ്വാഴ്ച
2012, മാർച്ച് 29, വ്യാഴാഴ്ച
2012, മാർച്ച് 15, വ്യാഴാഴ്ച
മാലാഖമാരേ മറയൊല്ലേ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)